മജ്ജ മാറ്റിവെക്കാന്‍ പണമില്ല: സുമനസുകളുടെ സഹായം തേടി ആതിര | Athira | Kozhikode |

2021-12-06 6

അപൂര്‍വ രോഗം മൂലം ദുരിത ജീവിതം നയിക്കുകയാണ് കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയായ ആതിര. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി തിരികെ ജീവിതത്തിലേക്ക് എത്തിക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത ആതിരയുടെ കുടുംബം ചികിത്സക്ക് വഴിയില്ലാതെ ദുരിതത്തിലാണ്

Videos similaires